ഒരു കയറിന് തുമ്പിലെ സ്നേഹം,
ബ്ലൈടിന്റെ കനം,
കന്നുനീരിലെ ഉപ്പ്,
ചിരിയിലെ കല്‍ക്കണ്ടം,
കൈപ്പിന് ചുവയുള്ള നുണകള്‍,
ജീവിതം ചെറുമ്പോള്‍ നിറയെ കല്ല്...
പ്രണയ നഷ്ട്ടവും സൌഹൃദങ്ങളും.. നിഴല്‍ നഷ്ട്ടപ്പെട്ട ഞാനും.. ഇനിയും എഴുതാൻ കൊതിക്കുന്ന എന്നിലെ.. ആത്മാവും