ആളിക്കതിയും ആഴത്തില്‍ കുത്തിയും
ചില ഉറപ്പുകള്‍ ഉണ്ടാക്കാറുണ്ട്......
വേദനയില്‍ നഷ്ട്ടങ്ങളില്‍ ഒക്കെ
അണയാന്‍ കൊതിക്കുന്നതിലധികം
ആളിക്കത്താന്‍ ആഗ്രഹിക്കുന്നവര്‍..
ആളിക്കത്തി അമരുന്നിവര്‍ ....
കനല് പോലും നീറി നീറി കിടക്കും
അണക്കാന്‍ ശ്രമിക്കുന്നവരെ പോലും
ആഴത്തില്‍ വിഴുങ്ങും....
എല്ലാത്തിനും അവസാനം??
ആരുമില്ലെന്ന തിരിച്ചറിവും......
അന്തരീക്ഷതിലെക്കുള്ള അലിഞ്ഞു ചേരലും....
ചില ഓര്‍മപ്പെടുത്തലുകളും......