അച്ഛന്റെ പ്രതീക്ഷകളിലേക്ക്
അമ്മയുടെ ചോരയുട്ടുന്ന നെഞ്ഞിലേക്ക്..
കൂടെ പിറപ്പിന്റെ ദീനതയിലെക്ക്
പ്രണയത്തിന്റെ ആത്മാര്തതയിലെക്ക്..
നിറം മങ്ങിയ ആല്‍ബതിലെക്ക്...
എഴുതി മടുത്ത അക്ഷരങ്ങളിലേക്ക്...
ഉടുത് പഴകിയ സാരികളിലെക്ക്..
മുഷിഞ്ഞ സൌഹൃടങ്ങളിലെക്ക്
ഒരിക്കലും തീരില്ലെന്ന് ഓര്‍ത്ത ദുഖങ്ങളിലെക്ക് ..
മറന്നു തുടങ്ങിയ സ്വപ്നങ്ങളിലേക്ക്..
ഞാന്‍ മാന്തി മുറിവേല്‍പ്പിക്കുന്ന തുടയിലെക്കും....
പിന്നെ ഞെരിഞ്ഞമര്‍ന്ന കയറിലേക്കും...
അമ്മയുടെ ചോരയുട്ടുന്ന നെഞ്ഞിലേക്ക്..
കൂടെ പിറപ്പിന്റെ ദീനതയിലെക്ക്
പ്രണയത്തിന്റെ ആത്മാര്തതയിലെക്ക്..
നിറം മങ്ങിയ ആല്‍ബതിലെക്ക്...
എഴുതി മടുത്ത അക്ഷരങ്ങളിലേക്ക്...
ഉടുത് പഴകിയ സാരികളിലെക്ക്..
മുഷിഞ്ഞ സൌഹൃടങ്ങളിലെക്ക്
ഒരിക്കലും തീരില്ലെന്ന് ഓര്‍ത്ത ദുഖങ്ങളിലെക്ക് ..
മറന്നു തുടങ്ങിയ സ്വപ്നങ്ങളിലേക്ക്..
ഞാന്‍ മാന്തി മുറിവേല്‍പ്പിക്കുന്ന തുടയിലെക്കും....
പിന്നെ ഞെരിഞ്ഞമര്‍ന്ന കയറിലേക്കും...