എത്ര ശ്രമിച്ചിട്ടും പുറത്തേക്ക്
വരില്ലെന്ന വാശിയില്‍..
അകത്തും പുറത്തുമായി ജാതിയില്ലാതെ
മതമില്ലാതെ
ഭാഷയില്ലാതെ വേഷമില്ലാതെ..
വര്‍ണവും ലിങ്ങവുമില്ലാതെ
എന്നെ വേദനിപ്പിച്ചു കൊണ്ടെന്നും
എന്റെ ഗര്‍ഭപാത്രത്തില്‍ ഉറഞ്ഞു പോയ
ജീവന്‍ തുടിക്കുന്ന വിത്ത്......
വരില്ലെന്ന വാശിയില്‍..
അകത്തും പുറത്തുമായി ജാതിയില്ലാതെ
മതമില്ലാതെ
ഭാഷയില്ലാതെ വേഷമില്ലാതെ..
വര്‍ണവും ലിങ്ങവുമില്ലാതെ
എന്നെ വേദനിപ്പിച്ചു കൊണ്ടെന്നും
എന്റെ ഗര്‍ഭപാത്രത്തില്‍ ഉറഞ്ഞു പോയ
ജീവന്‍ തുടിക്കുന്ന വിത്ത്......