പുകയൂതി വിടുമ്പോ..
മനസ്സിൽ കനത്തു വീർത്തു പതഞ്ഞു
വന്നത്..
മഴക്ക് മുന്നേ ഉള്ള വേഴാമ്പലിന്റെ
മനസ്സായിരിക്കും (ഊഹിക്കണം ഓർമയില്ല)
കിളി പോയി ഇരിക്കുമ്പോ ആണ്.. കാമുകനെ തെറി വിളിക്കാനും..
ഇല്ലാത്ത മഴ കൊള്ളാനും.. വെറുതെ കോണ്‍ തെറ്റി നടക്കാനും
കടല് കാണാനും.. ഒക്കെ ഒരു തോന്നല് തോന്നുവ..
എന്നാ വെറുതെ ബാൽക്കണി യിൽ നിക്കുമ്പോ ഈ ഭൂലോകം മുഴുവൻ
ഉരുണ്ടു പിരണ്ടു.. എന്റെ മുന്നിൽ വന്നു കാൽച്ചുവട്ടിൽ
വന്നു നിക്കുന്ന പോലെ തോന്നും..
അങ്ങനെ തോന്നിയ അതായത് അടിച്ചു കോണ്‍ തെറ്റിയ രാത്രിയിൽ ആണ്
ആ ചാ പിള്ള പ്രസവം കെട്ട് ഞെട്ടിയത്..
ഈ ഞെട്ടൽ എല്ലാത്തിലും ഉണ്ടല്ലോ എന്ന വിജാരിക്കണ്ട..
എനിക്ക് ഒരു സ്ഥായിയായ ഭാവം ആണ് ഞെട്ടൽ.. വിജ്രംഭനം, ഏകാന്തത,,
എന്ന് വിജാരിച് ഞാൻ ഒരു ഇന്റ്രൊവെർറ്റ് തെണ്ടി ഒന്നും അല്ല.. :)
നല്ല ഒന്നാന്തരം അടിപൊളി മനസ്സുള്ള.. (പാവം അല്ല ) പെണ്കുട്ട്യാണ്...
അപ്പൊ ആര്ക്കാണ് ചാ പിള്ള ഉണ്ടായത് എന്നാ ചോദ്യം ഇപ്പൊ വരും..
ചൊദികുന്നതിനു മുൻപേ പറയാം..
ചാ പിള്ള ഉണ്ടായത് ഒരു സുഹൃത്തിനാണ്..
ഒരു എഴുത്തുകാരനാണ് പുളളിക്കാരൻ..
എഴുത്ത് കൊണ്ട് പേറ്റ് നോവ്
കൊണ്ട് പുളഞ്ഞ അയാളുടെ ആ രാത്രി എനിക്കും ഉളളിൽ വലിഞ്ഞ് മുറുകുന്ന
ഒരു സങ്കടം ഉണ്ടാക്കി.. സത്യത്തിൽ.. അയാളുടെ ആ സങ്കടം എനിക്ക് നട്ട പിരാന്ത് പിടിപ്പിച്ചു എന്ന് വേണം പറയാൻ
ചില സൌഹൃദങ്ങൾ നെഞ്ചത്ത് കത്തി കുത്തിയിറക്കുന്ന വേദന അനുഭവിക്കുന്നത് കാണാനും വയ്യ എനിക്ക്..
ആഹ്.. അപ്പൊ കഥയുടെ അവസാനത്തിനു വേണ്ടി.. അയാള് കിടന്നു കഷ്ടപ്പെട്ടു..
ഗതികെട്ട് അയാളെഴുതി ഉണ്ടാക്കിയ കഥ മുഴുവൻ കേട്ട് ഞാൻ ഈറനണിഞ്ഞ മിഴികളോടെ
അവസാനത്തിനായി കാത്തിരുന്നു..
അയാളെഴുതി പൂർത്തിയാക്കിയ ആ കഥയുടെ അന്ത്യം ഇങ്ങനെ ആയിരുന്നു..
" ഇനി കിളി പോയ അവളുടെ കഥയില അവസനങ്ങൾ ഇല്ലാത്ത സ്നേഹക്കടൽ ഇരമ്പൽ ആണ് "
ആ മുടിഞ്ഞവൻ എഴുതിയത് എന്റെ കഥയാണ്..
ആ കഥ പുറത്തു വരാൻ ഞാൻ ഇന്ന് വരെ സമ്മദിചിട്ടില്ല
കാരണം ഭൂതകാലത്തിലെ.. നഷ്ട്ട കണക്കു എടുത്താൽ..
തല തിരിഞ്ഞ ഒരു നെഗറ്റീവ് ഊർജം പകരാനെ കഴിയു..
ജീവനില്ലാത്ത കൃതിയെ ചാ പിള്ള എന്ന് വിളിക്കാനാണ് എനിക്കിഷ്ടം എന്ന് പറഞ്ഞു
അവനെ അങ്ങ് വെറുപ്പിച്ചു.. അല്ലെലെ തല നേരെ നിലക്കാത്ത അവസ്ഥയിലായിരുന്നു
എന്നുള്ളത് എനിക്കും അച്ചുവിനും മാത്രം അറിയുന്ന ഒരു സ്വകാര്യം ആണ് !
എന്തായാലും.. ഭൂമിയെ മുഴുവൻ കാൽ ചുവട്ടിൽ നിർത്തി.. ആകാശവും നക്ഷത്രങ്ങളും
സാക്ഷി നിർത്തി.. ഞാൻ അയാളോട് പറഞ്ഞു..
നോവുള്ള കഥകൾ കഥകൾ ആകരുത്..
അനുഭവത്തിന്റെ ചൂടും ചൂരും കൊണ്ട് നിറച്ച ഒരു സംഭവം ആകണം.. :)
ഈ നിഴല് നഷ്ട്ട പെട്ടവളെ പിന്നീട് വിളിക്കാൻ അയാള് ഇന്നേ വരെ മിനക്കെട്ടിട്ടില്ല..
അമർഷം ആയിരിക്കും..
അന്ന് പഠിച്ചു..
എത്ര കിളി പോയാലും പറന്നാലും.. സ്വന്തം ജീവിത കഥ ഒരു പട്ടി കുറുക്കനോടും പറയില്ല ന്നു.. (തെണ്ടികൾ.. സിനിമ ആകാൻ
ത്രെഡ് കിട്ടാതെ നടക്കുന്ന വിവരം ആരും മറക്കണ്ട )