Sunday, October 31, 2010

അനാഥത്വം

ഓരോ ചെടിക്കും
പുല്ലിനും തോന്നവുന്നത്
എത്ര മുല കുടിച്ചിട്ടുള്ള
കുഞ്ഞിനും വീണ്ടും വീണ്ടും
തോന്നിയേക്കാവുന്നത് .....
അതായിരിക്കാം അനാഥത്വം ...