Sunday, October 31, 2010

ആത്മഹത്യ

എന്‍റെ കയ്യിലെ കറുത്ത പാട് ,
ബ്ലൈടിന്റെ കനം ,
കണ്നുനീരിലെ ഉപ്പ്‌ ,
ചിരിയിലെ കല്‍ക്കണ്ടം ,
കൈപിന്‍ ചുവയുള്ള നുണകള്‍
ജീവിതം ചെറുമ്പോള്‍
നിറയെ കല്ല്‌ .......