പ്രണയ നഷ്ട്ടവും സൌഹൃദങ്ങളും..
നിഴല്‍ നഷ്ട്ടപ്പെട്ട ഞാനും..
ഇനിയും എഴുതാൻ കൊതിക്കുന്ന എന്നിലെ..
ആത്മാവും
Sunday, October 31, 2010
വിരഹം
നിന്നെ നഷ്ടപെടുന്നത്
നിന്നിലൂടെ എന്നെ അറിഞ്ഞത്
നിന്റെ ഓര്‍മയുടെ കനം
നിന്നെ കുറിച്ചുള്ള ചിന്തകള്‍
നിന്നിലെ പുഞ്ചിരി
മുലപ്പാലിന്റെ നനവ്
മരണത്തിനു പോലും മറക്കാനാവാത്ത
തിരിച്ചറിവ്
ഇതാവണം വിരഹം