Sunday, October 31, 2010

ഓര്‍മ

മരവിപ്പിന്‍റെ താളം .....
കരച്ചിലില്‍ ....
എങ്ങലടിച്ചും ,
താരാട്ടു പാടിയും ,
തനിച്ചിരുന്നും ഓര്‍ത്തും
കരഞ്ഞും തന്നത്താന്‍
പഴിച്ചും നീ കുടിച്ച
കണ്ണീരിന്റെ കനത്ത കൈപ്പ് ....