Sunday, October 31, 2010

ഏകാന്തം

ഞാന്‍
നടന്ന
നിഴലില്ലാത്ത,
കണ്ണുനീരില്ലാത്ത,
കരിയിലകളനങ്ങാത്ത ,
നിശബ്ദത തളം കെട്ടിയ,
വഴികളില്‍ ഇപ്പോള്‍
തിരിച്ചറിവിന്‍റെ കാലം.......
ഇത് ഏകാന്തം