Sunday, October 31, 2010

ലൈറ്റ് മ്യൂസിക്‌

ഒരു പൂവിലൂടൊരു
വസന്തം കാണാന്‍ ...
ഒരു തിരി വെട്ടത്തില്‍
കാര്‍ത്തിക തെളിയാന്‍ ...
എന്‍ മനസെത്ര കൊതിപ്പൂ ...
ഇന്നെന്‍ മനസെത്ര കൊതിപ്പൂ ...

അസ്തമയ ചക്രവാള സീമയില്‍
കതിരോന്റെ ചിത്രലേഖനം
കണ്ടിരിക്കുമ്പോ l...

വര്‍ണങ്ങള്‍ വാരിവിതരുന്നതിന്‍
നിറവില്‍ ഞാനെന്നെ മറന്നിരുന്നു ...
നിറവില്‍ ഞാനെന്നെ മറന്നിരുന്നു ...