Sunday, October 31, 2010

നഷ്ടം

എന്നെ നഷ്ട്പ്പെടുമ്പോള്‍
നിയെന്തിനു കരയണം.....
ഞാനല്ലെ നഷ്ടപെട്ടത്....
മറവിയുടെ ആഴങ്ങള്‍
നിനക്കും എനിക്കും പരിചയമുള്ളതു തന്നെ....
പിന്നെ എന്തിനി കണ്ണീര്??